വിവരാവകാശ നിയമം
1.വിവരാവകാര നിയമം ആദ്യമായി നിലവിൽ വന്ന സംസാനം?
സ്വീഡൻ
2 .ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വരാൻ കാരണമായ പ്രസ്ഥാനം?
മസ്ദൂർ കിസാൻ ശക്തി സംഘടന (രാജസ്ഥാൻ)
3. വിവരാകകാശ നിയമം പാർലമെന്റ് പാസാക്കിയ ത്?
2005 ജൂൺ 15
4.വിവരാവകാശ നിയമം നിലവിൽ വന്നത്?
2005 ഒക്ടോബർ 12
5. വിവരാവകാശ നിയമ പ്രകാരം ഒരാൾ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് അപേക്ഷ കൊടുത്താൽ മറുപടി ലഭിക്കണ്ട ദിവസം ?
30 ദിവസം
6. കാലതാമസം വരുന്ന ഒരോ ദിവസത്തിനും ഈടാക്കുന്ന പിഴ തുക ?
250 രൂപ
7 .പരമാവധി ഈടാക്കുന്ന പിഴ തുക ?
25000 രൂപ
8. ജീവനേയും സ്വാതന്ത്രത്തെയും സംബന്ധിച്ച കാര്യങ്ങളിൽ അപേക്ഷകന് മറുപടി ലഭിക്കേണ്ട കാലാവധി 7
48മണിക്കൂർ
9. വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുവാനുള്ള അപേക്ഷയിൽ പതിക്കേണ്ട സ്റ്റാം ബ്?
10 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്
10. വിവരാവകാശ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
11. വിവരാവകാശ നിയമം പ്രാബല്യത്തിൽ ഇല്ലാത്ത ഏക ഇന്ത്യൻ സംസ്ഥാനം ?
ജമ്മു കാശ്മീർ
12. കേരളത്തിലെ ഇപ്പോഴത്തെ വിവരാവകാശ കമ്മീഷൻ?
വിൻസൺ എം പോൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ