ഉത്തരമൊന്ന് - ജയ്പൂർ

1) ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാൻ ന്റെ തലസ്ഥാനം
2) പിങ്ക് സിറ്റി (പാടല നഗരം) എന്നറിയപ്പെടുന്ന നഗരം
3) ഇന്ത്യൻ ഇൻസ്റ്റിറ്റിറ്റ്യൂ ഓഫ് ഹെൽത്ത് മനേജ്മെന്റ് റിസർച്ചിന്റെ ആസ്ഥാനം
4) ഛോട്ടി കാശി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം
5) ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം
6) മഹാരാജാ ജയ് സിങ് രണ്ടാമൻ 1727 ൽ പണി കഴിപ്പിച്ച ഇന്ത്യൻ നഗരം
7) സ്വാതന്ത്രത്തിനു ശേഷം നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം
8) വിദ്യാധർ ഭട്ടാചാര്യ രൂപകൽപ്പന ചെയ്ത് നിർമിച്ച ഇന്ത്യൻ നഗരം
9) ഹോളി ഉൽസവത്തോടനുബന്ധിച്ച് എല്ലാ വർഷവും പ്രശസ്തമായ എലിഫന്റ് ഫെസ്റ്റിവൽ നടക്കുന്ന നഗരം
10) നോർത്ത് വെസ്റ്റേൺ റെയിൽവേ സോണിന്റെ ആസ്ഥാനം

(എല്ലാ ചോദ്യങ്ങളുടെയും ഉത്തരം ജയ്പൂപൂർ)