Expected @5 Current affaires for VEO

1)കേരള സർവകലാശാല പ്രഥമ ഒ.എൻ.വി പുരസ്കാരം നേടിയത്?
സുഗതകുമാരി
2)2018 ൽ നടന്ന പ്രളയത്തെ കുറിച്ച് കേരള ഹൈക്കോടതിക്ക് 2019 ൽ റിപ്പോർട്ട് നൽകിയ അമിക്കസ് ക്യൂറി ?
ജേക്കബ് ബി അലക്സ്
3)2019 ലെ പത്മശ്രീ നിരസിച്ച വനിത?
ഗീത മേത്ത
4)RBI പുതിയ ഗവർണർ?
ശക്തി കാന്ത് ദാസ് (25 മത് )
5)2018 ജൂൺ 1 മുതൽ GST നിർത്തലാക്കിയ രാജ്യം?
മലേഷ്യ