ഒറ്റ പദം (Part-1)
13
കുടിക്കാനുള്ള ആഗ്രഹം - പിപാസ
കുടിക്കാൻ ആഗ്രഹിക്കുന്നയാൾ - പിപാസു
ഭക്ഷിക്കാനുള്ള ആഗ്രഹം -ബുഭുക്ഷ
ഭക്ഷിക്കാൻ ആഗ്രഹിക്കുന്നയാൾ - ബുഭുക്ഷു
പറയാനുള്ള ആഗ്രഹം -വിവക്ഷ
പറയാൻ ആഗ്രഹിക്കുന്നയാൾ - വിവക്ഷു
സേതു മുതൽ ഹിമാലയം വരെ- ആ സേതു ഹിമാലയം
മൂലം മുതൽ അഗ്രം വരെ- ആ മൂലാ ഗ്രം
അടി മുതൽ മുടി വരെ - അടിമുടി
പാദം മുതൽ ശിരസ്സ് വരെ - ആ പാദചൂഢം
പതിയ്ക്കുന്ന നിമിഷം തന്നെ മധുരിക്കുന്നത്- ആ പാത മധുരം
കുടിക്കാൻ ആഗ്രഹിക്കുന്നയാൾ - പിപാസു
ഭക്ഷിക്കാനുള്ള ആഗ്രഹം -ബുഭുക്ഷ
ഭക്ഷിക്കാൻ ആഗ്രഹിക്കുന്നയാൾ - ബുഭുക്ഷു
പറയാനുള്ള ആഗ്രഹം -വിവക്ഷ
പറയാൻ ആഗ്രഹിക്കുന്നയാൾ - വിവക്ഷു
സേതു മുതൽ ഹിമാലയം വരെ- ആ സേതു ഹിമാലയം
മൂലം മുതൽ അഗ്രം വരെ- ആ മൂലാ ഗ്രം
അടി മുതൽ മുടി വരെ - അടിമുടി
പാദം മുതൽ ശിരസ്സ് വരെ - ആ പാദചൂഢം
പതിയ്ക്കുന്ന നിമിഷം തന്നെ മധുരിക്കുന്നത്- ആ പാത മധുരം

എന്താണ് പറഞ്ഞു തരംമോ