Top @10 ചേർത്തെഴുത്ത് ASHARALI.M ഓഗസ്റ്റ് 19, 2019 ഓഗസ്റ്റ് 19, 2019 മലയാളം = മല+ ആളം / മലൈ +അളം ആ യൂർവ്വേദം=ആയുസ് + വേദം മനസാക്ഷി =മനഃ+സാക്ഷി കണ്ണീർ= കൺ+നീർ കടങ്കഥ=കടം+കഥ നന്മ=നൽ+മ മഹച്ചരിതം =മഹത്+ചരിതം നിങ്ങൾ =നിൻ+കൾ രാവിലെ =രാവിൽ+എ വിണ്ടലം =വിൺ+തലം Twitter Telegram Pinterest Linkedin Tumblr Line Email Copy link
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ