ഒ.എൻ.വി കുറുപ്പ്..
മലയാളം സൂപ്പറാ... LDC update
ഒ.എൻ.വി കുറുപ്പ്
📌 കവി, അധ്യാപകൻ, ഗാനരചയിതാവ്
📌 ജനനം -1931 മെയ് 27
📌 മരണം - 2016 ഫെബ്രുവരി 13
📌 ആദ്യകാല നാമങ്ങൾ - പരമേശ്വരൻ, വേലു
📌 യഥാർത്ഥ നാമം - ഒറ്റപ്ലാക്കൽ നീലകണ്ഠ വേലുക്കുറുപ്പ്
📌 ആദ്യ കവിത - " മുന്നോട്ട് "
📌 ആദ്യ കവിതാ സമാഹാരം - "പൊരുതുന്ന സൗന്ദര്യം "
📌1955 ൽ കാലം മാറുന്നു എന്ന സിനിമയിലൂടെ ഗാന രചയിതാവായി
📌 സാഹിത്യ സംഭാവനകൾ👇
ദാഹിക്കുന്ന പാനപാത്രം, മയിൽപ്പീലി, ഒരു തുള്ളി വെളിച്ചം, അഗ്നിശലഭങ്ങൾ, അക്ഷരം, കറുത്ത പക്ഷിയുടെ പാട്ട്, ഉപ്പ്, ഭൂമിക്കൊരു ചരമഗീതം, ശാർങ്ഗകപ്പക്ഷികൾ, തോന്ന്യാക്ഷരങ്ങൾ, മൃഗയ, അപരാഹ്നം, വെറുതേ, സ്വയംവരം, ഭൈരവൻ്റെ തുടി, ഈ പുരാതന കിന്നരം, ക്ഷണികം പക്ഷേ, അർധ വിരാമങ്ങൾ, ഞാനഗ്നി, അരിവാളും രാക്കുയിലും, സ്നേഹിച്ചു തീരാത്തവർ, ദിനാന്തം, സൂര്യൻ്റെ മരണം, ഉജ്ജയിനി (മഹാകാവ്യം)
📌 ജ്ഞാനപീഠ പുരസ്കാരം - 2007 ൽ ലഭിച്ചു
📌 1989 ൽ തിരുവനന്തപുരം ലോകസഭ മണ്ഡലത്തിൽ നിന്ന് എൽഡിഎഫ് സ്വതന്തനായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ