മലയാളം സൂപ്പറാ..

സാഹിത്യ ഇടം LDC 2020
മലയാളം സൂപ്പറാ...

📌 ആധുനിക മലയാള ഭാഷയുടെ പിതാവ്?
a) ✅എഴുത്തച്ഛൻ
b) പൂന്താനം നമ്പൂതിരി
c) കുമാരനാശാൻ
d) ഇവരാരുമല്ല

◾️ കിളിപ്പാട്ട് പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് - എഴുത്തച്ഛൻ
🔳 എഴുത്തച്ഛൻ്റെ ജന്മസ്ഥലം - തിരൂർ (മലപ്പുറം)
🔳 തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ ആസ്ഥാനം -തിരൂർ
🔳 എഴുത്തച്ഛൻ്റെ പ്രധാന കൃതികൾ -അധ്യാത്മ രാമായണം കിളിപ്പാട്ട്, ഭാരതം കിളിപ്പാട്ട്, ഭാഗവതം കിളിപ്പാട്ട്, ഹരിനാമകീർത്തനം തുടങ്ങിയവയാണ് പ്രധാന കൃതികൾ..
🔳 "പുതുമലയാണ്മ തൻ മഹേശ്വരൻ '' എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത് - വള്ളത്തോൾ നാരായണമേനോൻ

@arivittelokam