ENGLISH LDC SPECIAL
ENGLISH LDC SPECIAL
📌From here we can watch the..... Of the sun.
a)rise
b) ✅rising
c) risen
d) rose
the.....of എന്ന് വരുന്നിടത്തെല്ലാം നാമം അഥവാ noun ആണ് ഉപയോഗിക്കേണ്ടത്. തന്നിരിക്കുന്ന ഉത്തരങ്ങളിൽ rise (ഉദിക്കുക) ക്രിയയാണ്.ഇതിൻ്റെ past tense ആണ് rose,past Participle ആണ് risen.
നാമമായി വരുന്നത് rising ആണ്
ക്രിയയുടെ കൂടെ -ing ചേർത്ത് നാമം ഉണ്ടാക്കാം. Walk - Walking, run - running, eat - eating.
@arivittelokam

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ