രാവിലെ നേരെത്തെ എഴുന്നേൽക്കാം.. ഈ ട്രിക്ക് മതി.. !

രാവിലെ നേരെത്തെ എഴുന്നേൽക്കലോ.. പറ്റില്ല ബ്രോ.. എനിക്ക് ടാസ്ക്ക് ആണ്..!
4 മണിക്ക് അലാറം വെക്കും... എന്നാലോ, അലാറം അടിഞ്ഞാൽ 5 മിനുട്ട് ഓഫാക്കി വീണ്ടും കിടക്കും.. പിന്നീട് എഴുന്നേൽക്കുന്നതോ 1 മണിക്കൂറും 2 മണിക്കൂറും കഴിഞ്ഞിട്ടാവും..
എഴുന്നേൽക്കൽ  നിങ്ങൾക്ക് വലിയ ടാസ്ക്കാണെങ്കിൽ ടാസ്ക്കുകൾ ചെയ്തു തന്നെ നമുക്ക് നേരെത്തെ എഴുന്നേൽക്കാം... അതിന് നിങ്ങളെ സഹായിക്കും Alarmy app
 ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക... അലാറം വെക്കുക, ശേഷം താഴെ കൊടുക്കുന്ന ഏതെങ്കിലും ടാസ്ക്ക് തെരഞ്ഞെടുക്കുക... രാവിലെ അലാറം അടിയുമ്പോൾ നിങ്ങൾ തെരഞ്ഞെടുത്ത ടാസ്ക്ക് പൂർത്തിയാക്കിയാൽ മാത്രമേ അലാറം ഓഫാകൂ...snooze option ഇല്ല..
ടാസ്ക്കുകളിൽ ഏറ്റവും മികച്ചത് Maths ആണ്.. കണക്ക് കൂട്ടി വരുമ്പോഴെക്കും നിങ്ങളുടെ ഉറക്കം പമ്പ കടക്കും

App Link-  Download now