ഇനി ഗൂഗിളിൽ ഓടിനടക്കേണ്ട.. സമഗ്ര ആപ്പ് റെഡി..

ഇനി ഗൂഗിളിൽ ഓടിനടക്കണ്ട, സമഗ്ര ആപ്പ് റെഡി .എങ്ങനെ സമഗ്ര ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാം... ടെസ്റ്റ് ബുക്കും, ക്വസ്റ്റ്യൻ പൂളും ഇനി ഒറ്റ ക്ലിക്കിൽ ഡൗൺലോഡ് ചെയ്യാം

താഴെ കൊടുത്ത ലിങ്ക് ക്രോം ബ്രൗസറിലൂടെ ഓപ്പൺ ചെയ്യുക

     Open link👉    click

ശേഷം ഇങ്ങനെ സൈറ്റ് ഓപ്പൺ ആവും👇

👆ഈ വെബ്സൈറ്റിൻ്റെ ഏറ്റവും മുകളിൽ വലതു ഭാഗത്തായി  ചെറിയ 3 ഡോട്ടുകൾ കാണാം. അത് ക്ലിക്ക് ചെയ്യുക. അത് ക്ലിക്ക് ചെയ്താൽ ഇങ്ങനെ ഒരു വിൻഡോ ഓപ്പൺ ആവും👇

👆 ഇതിൽ ഏറ്റവും താഴെ Desktop site എന്നതിൻ്റെ തൊട്ട് മുകളിൽ കാണുന്ന INSTALL APP ക്ലിക്ക് ചെയ്യുക.. ശേഷം സമഗ്ര ആപ്പ് നിങ്ങളുടെ മൊബൈലിൽ ഇസ്റ്റാൾ ആവും