ദിവസത്തെ പ്ലാൻ ചെയ്യാം...
നിങ്ങൾക്ക് വിജയിക്കണോ.. വാരിവലിച്ച് പഠിച്ചിട്ട് കാര്യമില്ല... ലക്ഷ്യബോധമില്ലാതെ ഓടി നടന്നിട്ടും കാര്യമില്ല... ജീവിതത്തിൽ വിജയിക്കാൻ നമുക്ക് ആദ്യം വേണ്ടത് അടുക്കും ചിട്ടയുമാണ്.. നിങ്ങളുടെ ലക്ഷ്യത്തെയും സ്വപ്നത്തെയും കുറിച്ച് നിങ്ങൾക്ക് കൃത്യമായ ക്ലാരിറ്റി ഉണ്ടായിരിക്കണം... ക്ലാരിറ്റി മാത്രം ഉണ്ടായാൽ പോരാ അതിനു വേണ്ടി പ്രയത്നിക്കണം....
പലപ്പോഴും ഒരു ദിവസത്തെ ജോലികൾ എല്ലാം നമുക്ക് ചെയ്തു തീർക്കാൻ പറ്റാറില്ല .എന്തു കൊണ്ടാണ്? അതിന് ഒരു ഉത്തരമേ ഉള്ളൂ... സമയത്തെ നിങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്നില്ല എന്നതാണ്.. എല്ലാവർക്കും 24 മണിക്കൂറാണ്.. നമുക്കും... നോക്കൂ നമ്മുടെ മുഖ്യമന്ത്രി ജില്ലയിൽ വരുമ്പോൾ 5 ഉം 6 മൊക്കെ പരിപാടികളികളിൽ പങ്കെടുക്കാർ പറ്റുന്നില്ലെ അത് എന്ത് കൊണ്ടാണ്... അദ്ദേഹം ഒരു ദിവസത്തെ പരിപാടി മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുന്നത് കൊണ്ടാണ്... അതുപോലെ നമുക്കും എല്ലാ ദിവസവും ഷെഡ്യൂൾ ചെയ്യാം... Tick Tick എന്ന ആപ്പ് നിങ്ങളെ സഹായിക്കും... അപ്പോൾ നമുക്കും To do list തയ്യാറാക്കാം...
App link👉👉 Download
👆ആദ്യം App install ചെയ്യുക
👆App open ചെയ്യുക.അതിനു ശേഷം തിയ്യതി തെരഞ്ഞെടുക്കുക. ശേഷം താഴെ കാണുന്ന പ്ലസ് ബട്ടൺ ക്ലിക്ക് ചെയ്യുക
👆Task എഴുതുക.. ശേഷം സൈഡ് ഭാഗത്തെ നീല ബട്ടൺ (send) ക്ലിക്ക് ചെയ്യുക.
👆Task എഴുതുക.. ശേഷം സൈഡ് ഭാഗത്തെ നീല ബട്ടൺ (send) ക്ലിക്ക് ചെയ്യുക.
👆ശേഷം നീലകത്തിനിൽക്കുന്ന Tody Aug 30 എന്ന ഭാഗം ക്ലാക്ക് ചെയ്യക
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ