Gallery യിലെ ഇമേജുകൾ എല്ലാം ഇനി PDF ആക്കാം.. ഇത്രയേ ഉള്ളൂ..
മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാവരും ഒരു വട്ടം എങ്കിലും
ചിന്തിച്ചിട്ടുണ്ടാവും... എൻ്റെ ഗാലറിയിലെ ഇമേജുകൾ, ഫോട്ടോസ് ഒന്ന് PDF ആക്കിയിരിന്നുവെങ്കിൽ എന്ന്... ഇനി ആ ചിന്ത മറന്നേക്കൂ.. ഉത്തരം സിംമ്പിൾ ആണ്... ഈ ആപ്പ് നിങ്ങളെ സഹായിക്കും
പ്ലസ് ബട്ടൻ ക്ലിക്ക് ചെയ്യുക. എന്നിട്ട് നിങ്ങൾക്കാവശ്യമായ ഫോട്ടോസ് ഗാലറിയിൽ നിന്നും സെലക്ട് ചെയ്യുക
മുകളിൽ കൊടുത്ത Done അമർത്തുക.
ശേഷം മുകളിൽ കൊടുത്ത ചുവപ്പ് നിറത്തിൽ കാണുന്നr PDF ൻ്റെ ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക... അതിനു ശേഷം PDF നു പേര് നൽകി OK അമർത്തി save ചെയ്യാം.. PDF റെഡി..ശേഷം നിങ്ങൾക്ക് എങ്ങോട്ടു വേണെമെങ്കിലും അത് ഷെയർ ചെയ്യാം
App Download link👉👉 Download here
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ