ഇനി പത്രം Subscribe ചെയ്യേണ്ട... മൊബൈലിൽ ഫ്രീ ആയി കിട്ടും

പത്രം അത് ചൂടോടെ കിട്ടണം... നിങ്ങൾ ആഗ്രഹിച്ചിട്ടില്ലെ,മൊബൈലിൽ പത്രം കിട്ടിയാൽ എത്ര എളുപ്പം ആയിരുന്നുവെന്ന്.... യാത്രയിലും ജോലിത്തിരക്കിനിടയിലും എല്ലാം പത്രം മൊബൈലിൽ വായിക്കാൻ കഴിയുമായിരുന്നു എങ്കിൽ... ദിവസവും പത്ര  മൊബൈലിൽ കിട്ടാൻ എന്ത് ചെയ്യും... കിട്ടും പക്ഷേ Subscribe ചെയ്യണം... എന്നാൽ ഇനി അത് വേണ്ട... താഴെ കൊടുത്ത പത്രങ്ങൾ എല്ലാം ദിവസവും നിങ്ങൾക്ക് ഫ്രീ ആയി ലഭിക്കും
 പ്ലേസ്റ്റോറിൽ നിന്നും MVartha app ഡൗൺലോഡ് ചെയ്യൂ..Download link👇

                        Download here
APP install ചെയ്തതിനു ശേഷം Digital news പേപ്പർ ക്ലിക്ക് ചെയ്യൂ... നിങ്ങൾക്ക് ഇഷ്ടം ഉള്ള പത്രം ഇഷ്ടം ഉള്ള എഡിഷനിൽ വായിക്കാം...