15 മത് കേരള നിയമസഭ - അറിഞ്ഞിരിക്കണം ഈ ചോദ്യങ്ങൾ...
15 മത് കേരള നിയമസഭ
🔍 കേരള നിയമസഭയിലേക്ക് ജനവിധി നേടിയ ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി ?
✅ അനന്യ കുമാരി അലക്സ് (വേങ്ങര, മലപ്പുറം)
🔍 ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയ നിയമസഭാംഗം?
✅K Kശൈലജ (60963 വോട്ടിൻ്റെ റെക്കോർഡ് ഭൂരിപക്ഷം, മട്ടന്നൂർ)
🔍 ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയ നിയമസഭ അംഗം?
✅ നജീബ് കാന്തപുരം (പെരിന്തൽമണ്ണ്, 38 വോട്ട് )
🔍 15 മത് നിയമസഭയിലെ വനിതാ സമാജികരുടെ എണ്ണം?
✅ 11
🔍 ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി?
✅മുഹമ്മദ് റിയാസ്
🔍ഏറ്റവും പ്രായം കൂടിയ മന്ത്രി?
✅ K. കൃഷ്ണൻകുട്ടി
🔍2021 ൽ നടന്ന 15 മത് നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട, 14 മത് നിയമസഭയിലെ ഏക മന്ത്രി?
✅ ജെ. മേഴ്സികുട്ടിയമ്മ
🔍 ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ അംഗം?
✅ K.M സച്ചിൻ ദേവ്
🔍 ഏറ്റവും പ്രായം കൂടിയ നിയമസഭ അംഗം?
✅പി.ജെ ജോസഫ്
നിയമവാഴ്ച രചിച്ചത് -പി.ജെ ജോസഫ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ