Trending Current affairs 2021

🔗 ഒരു IPL ടീമിൻ്റെ ആദ്യ ക്യാപ്റ്റനായ മലയാളി?

✅ സഞ്ജു സാംസൺ

🔗 2021 ൽ പത്മശ്രീ ലഭിച്ച കായിക പരിശീലകൻ?

✅ ഒ.എം.നമ്പ്യാർ

🔗അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിത?

✅ മിതാലി രാജ്

🔗UNO യുടെ കലാവസ്ഥ ഉച്ചകോടിയിൽ പ്രസംഗിച്ച് ലോക ശ്രദ്ധ നേടിയ തമിഴ്നാട് സ്വദേശിയായ 14കാരി?

✅ വിനിഷ ഉമ ശങ്കർ

🔗"എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം " എന്ന ഗാന്ധിജിയുടെ വാക്കും, ഇന്ത്യൻ താമരയും ഉൾപ്പെടുത്തി നാണയം പുറത്തിറക്കിയ രാജ്യം?

✅ബ്രിട്ടൻ

🔗ആസാദി കാ അമൃത് മഹോത്സവ് 2021 ൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയതത് എവിടെ?

✅ സബർമതി ആശ്രമം ( അഹമ്മദാബാദ്, ഗുജറാത്ത്)

🔗സംസ്ഥാന ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുകുലം കൺവെൻഷൻ നിലവിൽ വന്നത്?

✅ ചെമ്പഴന്തി (തിരുവനന്തപുരം)