Trending Current affirs 2021
🔍ജി.വി രാജ കായിക പുരസ്കാരത്തിന് അർഹരായ കായിക താരങ്ങൾ?
✅ മയൂഖ ജോണി, കുഞ്ഞുമുഹമ്മദ്
🔍2021 ൽ നടന്ന സയ്യദ് മുഷ്ത്താഖലി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ജേതാക്കൾ ആയ ടീം?
✅ തമിഴ്നാട്
🔍2021 പത്മശ്രീ ലഭിച്ച കായികപരിശീലകൻ ഒ.എം നമ്പ്യാരുടെ യഥാർത്ഥ പേര്?
✅ ഒതയോത്ത് മാധവൻ നമ്പ്യാർ
🔍 അന്താരാഷ്ട്ര വനിത ക്രിക്കറ്റിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരി?
✅ മിതാലി രാജ്
🔍 2021 ലെ ബോർഡർ - ഗവാസ്കർ ട്രോഫി നേടിയ ടീം?
✅ ഇന്ത്യ
ഇന്ത്യൻ ടീമിനെ നയിച്ചത് - അജിങ്ക്യ രഹാനെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ