TRENDING CURRENT AFFIRS 2021
🖍️2021 ലെ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം നേടിയ ഇന്ത്യക്കാരി?
✅ പായൽ കപാഡിയ
🖍️വെർജിൻ ഗാലക്ടിക് റോക്കറ്റ് വിമാനത്തിൽ റിച്ചാർഡ് ബ്രാൻസനോടൊപ്പം ബഹിരാകാശ വിനോദ സഞ്ചാരത്തിൽ പങ്കെടുത്ത ഇന്ത്യൻ വംശജ ?
✅ സിരിഷ ബാൻഡ്ല
🖍️കിടപ്പു രോഗികൾ, അശരണർ ഉൾപ്പടെയുള്ളവർക്ക് വിവിധ സർക്കാർ സേവനങ്ങൾ സന്നദ്ധ സേന വൊളെണ്ടിയർന്മാരുടെ സഹായത്തോടെ അവരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതി ?
✅ വാതിൽപ്പടി
🖍️2021 ലെ ഗുഡ് ഗവേണൻസ് ഇൻഡെക്സിൽ ഇന്ത്യയുടെ സ്ഥാനം?
✅ 49
🖍️ഇന്ത്യയിലെ പ്രമുഖ ഇ- കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് വാങ്ങിയ ട്രാവൽ -ടെക്നോളജി കമ്പനി ?
✅ക്ലിയർ ട്രിപ്
🖍️UNOയുടെ 26 മത് കാലാസ്ഥ ഉച്ചകോടിയിൽ പ്രസംഗിച്ച് ലോക ശ്രദ്ധ നേടിയ 14 കാരി?
✅ വിനിഷ ഉമ ശങ്കർ (തമിഴ്നാട് )
🖍️ഏഷ്യയിലെ ഏറ്റവും വലിയ സുവോജിക്കൽ പാർക്ക് നിലവിൽ വന്നത്?
✅ പുത്തൂർ (തൃശ്ശൂർ)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ