Trending Current affirs - PART-2
🎯ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മോട്ടേര സ്റ്റേഡിയത്തിൻ്റെ പുതിയ പേര്?
✅ നരേന്ദ്ര മോദി സ്റ്റേഡിയം
🎯ഇന്ത്യയിലെ മികച്ച കായിക താരത്തിന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ നൽകുന്ന ആജീവനാന്ത പുരസ്കാരം 2021 ൽ നേടിയത്?
✅അഞ്ജു ബേബി ജോർജ്
🎯കായികലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം 2021 ൽ നേടിയത്?
✅റാഫേൽ നദാൽ, നവോമി ഒസാക്ക
🎯കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വനിതാ പോലീസ് ബുള്ളറ്റ് പെട്രോളിങ് തുടങ്ങിയ പോലീസ് സ്റ്റേഷൻ ?
✅തൃശ്ശൂർ വനിത പോലീസ് സ്റ്റേഷൻ
🎯സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമം ?
✅പെരുങ്കുളം (കൊല്ലം)
🎯 ഹോർട്ടി കോർപ്പിൻ്റെ ഉടമസ്ഥതയിൽ കേരളത്തിലെ ആദ്യ സൂപ്പർമാർക്കറ്റ് നിലവിൽ വന്നത്?
✅വേങ്ങേരി (കോഴിക്കോട്)
🎯സ്ത്രീകളുടെ കലാസൃഷ്ടികൾ മാത്രം അണിനിരത്തി ന്യൂഡൽഹിയിലെ ലളിതകലാ അക്കാദമിയിൽ 2021 ൽ നടന്ന എക്സിബിഷൻ?
✅അക്ഷയപാത്ര
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ