ഒളിമ്പിക്സ് - 2021 PART-1

🖍️ഒളിമ്പിക്സിൻ്റെ ചരിത്രത്തിൽ ആദ്യ നീട്ടിവയ്ക്കപ്പെട്ട ഒളിമ്പിക്സ് ?

✅2021

യഥാർത്ഥത്തിൽ നടക്കേണ്ടിയിരുന്നത് 2020 ജൂലായ് 24 മുതൽ ഓഗസ്റ്റ് 20 വരെ

🖍️2021 ൽ നടന്നത് എത്രാമത്തെ ഒളിമ്പിക്സ് ?

✅ 32 മത്

🖍️32 മത് ഒളിമ്പിക്സ് നടന്നത്?

✅ ടോക്യോ (ജപ്പാൻ)

🖍️ടോക്യോ ഒളിമ്പിക്സിൻ്റെ ഭാഗ്യചിഹ്നം?

✅ മിറൈറ്റോവ

ജപ്പാനീസ് വാക്കായ മിറൈ, തോവ എന്നീ എന്നീ വാക്കുകൾ ചേർന്നതാണ് മിറൈറ്റോവ

🖍️മിറൈ, തോവ വാക്കുകളുടെ അർത്ഥം?

✅ ഭാവി, അനശ്വരം

🖍️മിറൈറ്റോവയുടെ സൃഷ്ടാവ്?

✅ റയോ തനിഗുചി

🖍️2021 ലെ ഒളിമ്പിക്സ് സമയത്തെ ജപ്പാൻ പ്രധാനമന്ത്രി?

✅ യോഷിഹിതെ സുഗ

🖍️ടോക്യോ ഒളിംമ്പിക്സ് ഉദ്ഘാടനം ചെയ്തത്?

✅ ഹിരോണിമിയ നരുഹിതോ ( ജപ്പാൻ ചക്രവർത്തി)

🖍️2021 ലെ ടോക്യോ ഒളിമ്പിക്സിലൂടെ ആദ്യമായി ഒളിമ്പിക്സിസിൽ പങ്കെടുത്ത ട്രാൻസ്ജെൻഡർ എന്ന ചരിത്രനേട്ടം കൈവരിച്ചത്?

✅ ലോറൽ ഹബ്ബാഡ്-വെയ്റ്റ് ലിഫ്റ്റിങ്(ന്യൂസിലാൻ്റ്)

🖍️ടോക്യോ ഒളിമ്പിക്സിൽ പുതുതായി കൂട്ടിച്ചേർത്ത കായിക ഇനങ്ങൾ?

✅5

🖍️കൂട്ടിച്ചേർത്ത കായിക ഇനങ്ങൾ ഏതെല്ലാം?

✅ ബേസ്ബോൾ, കരാട്ടെ, സർഫിങ് ,സ്പോർട്സ് ക്ലൈംബിങ് ,സ്കേറ്റ് ബോഡിങ്

🖍️ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരം?

✅ ഹെൻഡ് സാസ ( സിറിയ, 12 വയസ്സ് 204 ദിവസം)

തുടരും...PART-2👇👇