ഒളിമ്പിക്സ്- 2021 PART 2

🖍️2021 ലെ ടോക്യോ ഒളിമ്പിക്സ്  ഉദ്ഘാടനം ചെയ്തത്?

✅ ജപ്പാൻ ചക്രവർത്തി ( ഹിരോണി മിയ നരുഹിതോ )

🖍️ടോക്യോ ഒളിമ്പിക്സിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക് ദീപം തെളിയിച്ചത്?

✅ നവോമി ഒസാക്ക

🖍️2021 ഒളിമ്പിക്സ് ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘത്തിൻ്റെ പതാകയേന്തിയത്?

✅മേരി കോം (ബോക്സിങ്), മൻപ്രീത് സിങ് ( ഹോക്കി)

🖍️ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങളുടെ എണ്ണം ?

✅ 119
പുരുഷന്മാർ - 67
സ്ത്രീകൾ-52

🖍️ടോക്യോ ഒളിമ്പിക്സിലൂടെ ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സിൻ്റെ ആദ്യ ദിനം ഇന്ത്യക്കായി മെഡൽ നേടിയ താരം?

✅ മീരബായ് ചാനു ( ഭാരോദ്വഹനം - 49 കിലോഗ്രാം)

🖍️ടോക്യോ ഒളിമ്പിക്സിസിൽ PV സിന്ധു നേടിയ മെഡൽ? ഇനം? 

✅ വനിതകളുടെ ബാഡ്മിൻറൺ സിംഗൾസിൽ വെങ്കല മെഡൽ

ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത-പി.വി സിന്ധു

🖍️ടോക്യോ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം ?

✅ നീരജ് ചോപ്ര ( ജാവലിൻ ത്രോ)

ഒളിമ്പിക് ചരിത്രത്തിൽ അത് ലെറ്റിക്സിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിതന്നത്  നീരജ് ചോപ്രയാണ്

🖍️നീരജ് ചോപ്ര ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡലിനായി താണ്ടിയ ദൂരം?

✅ 87.58 മീറ്റർ

🖍️ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാമത്തെ വെള്ളി മെഡൽ ലഭിച്ചത് ആരിലൂടെ?

✅ രവികുമാർ ദഹിയ (57 കിലോഗ്രാം ഗുസ്തി )

🖍️ഗുസ്തിയിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ, 65 കിലോ ഫ്രീസ്റ്റൈൽ ഇനത്തിലൂടെ നേടിയത്?

✅ ബജ് രംഗ് പൂണിയ

🖍️ടോക്യോ ഒളിമ്പിക്സ് ഇന്ത്യൻ ഹോക്കി ടീമിൻ്റെ ഗോളി?

✅ പി.ആർ.ശ്രീജേഷ്

🖍️ടോക്യോ ഒളിമ്പിക്സിൽ ഹോക്കിയിൽ സ്വർണ്ണം നേടിയ രാജ്യം?

✅ ബെൽജിയം

🖍️ബോക്സിങിൽ മെഡൽ നേടുന്ന 3 മത്തെ ഇന്ത്യൻ താരം ?

✅ ലവ് ലിന

🖍️ഇന്ത്യൻ വനിത ഹോക്കിയുടെ ക്യാപ്റ്റൻ ?

✅ റാണി രാംപാൽ 

ടോക്യോ ഒളിമ്പിക്സ് മെഡൽ നില
🖍️മെഡൽ നേട്ടത്തിൽ ഒന്നാമത് - ✅അമേരിക്ക

🖍️രണ്ടാം സ്ഥാനം -✅ചൈന

🖍️3 മത് -✅ ജപ്പാൻ
മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം?
✅ 48 ( സ്വർണ്ണം - 1, വെള്ളി - 2, വെങ്കലം - 4)
ഇന്ത്യ നേടിയ ആകെ മെഡലുകൾ - 7

ഒളിമ്പിക്സ് വേദികൾ
2024-പാരീസ് (ഫ്രാൻസ്)
2028-ലോസാഞ്ചലീസ് (അമേരിക്ക)
2032 - ബ്രിസ്ബെയൻ (ഓസ്ട്രേലിയ)