Trending Current affairs 2021
🎈 അയൽരാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നൽകുന്ന ഇന്ത്യയുടെ പദ്ധതി ?
✅ വാക്സിൻ മൈത്രി
🎈 ഇന്ത്യയിൽ ആദ്യമായി ബേഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ച മഹാനന്ദ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?
✅പശ്ചിമ ബംഗാൾ
🎈കോവിഡ് 19നെതിരെയുള്ള പ്രവർത്തനത്തിൽ പങ്കെടുത്ത് മരണമടഞ്ഞവരുടെ സ്മരണാർത്ഥം കോവിഡ് 19 വാരിയർ മെമ്മോറിയൽ സ്ഥാപിച്ചത് എവിടെ?
✅ ഒഡീഷ - ഭുവനേശ്വർ
🎈ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ ബ്രസീയൻ ഉപഗ്രഹം?
✅ ആമസോണിയ - 1
🎈ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ നിരീക്ഷണം കാര്യക്ഷമമാക്കാനായി DRDO വികസിപ്പിച്ച ഉപഗ്രഹം?
✅ സിന്ധു നേത്ര
🎈ഓൺലൈൻ റമ്മി ഗെയിം നിയമവിരുദ്ധമായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കിയ സംസഥാനം?
✅ കേരളം
🎈തമിഴ്നാട് സർക്കാറിൻ്റെ ഉന്നത സംഗീത പുരസ്കാരമായ കലൈമാമണി പുരസ്കാകാരം നേടിയ മലയാളി ഗായിക?
✅ സുജാത മോഹൻ
🎈ഐ ലീഗിൽ കിരീടം നേടുന്ന ആദ്യ കേരള ടീം
✅ ഗോഗുലം FC
🎈2021 ലെ ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ കിരീടം നേടിയ സംഖ്യം?
✅ രാജീവ് റാം (അമേരിക്ക), ബാർബറ ക്രെസിക്കോവ ( ചെക്ക് റിപ്പബ്ലിക്)
🎈2021 ൽ പതാകയിൽ മാറ്റം വരുത്തിയ രാജ്യം?
✅ ഫ്രാൻസ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ