പഠിക്കാം..അക്ഷാംശ രേഖ (Latitude)

📌അക്ഷാംശ രേഖ ഒരു സാങ്കൽപ്പിക രേഖയാണ്

📌നെടുകെ വരയ്ക്കുന്ന രേഖകളെ അക്ഷാംശ രേഖയെന്നും കുറുകെ വരയ്ക്കുന്ന രേഖകളെ രേഖാംശ രേഖകൾ എന്നും പറയുന്നു...

📌 കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖ ?

✅ അക്ഷാംശ രേഖ

📌 ഭൂമിയുടെ മധ്യത്തിൽ കാണുന്ന രേഖ ?

✅ അക്ഷാംശ രേഖ

📌 ഏറ്റവും വലിയ അക്ഷാംശ രേഖ ?

✅ ഭൂമധ്യരേഖ (പൂജ്യം ഡിഗ്രി )

📌രണ്ട് അക്ഷാംശ രേഖകൾ തമ്മിലുള്ള അകലം?

✅ 111 km മീറ്റർ

📌 ഇന്ത്യയുടെ അക്ഷാംശ രേഖ ?

✅ 8'4 മുതൽ 37'6 വരെ

📌 എന്തിനാണ് അക്ഷാംശ രേഖ ?

✅ കലാവസ്ഥ, സ്ഥാനനിർണ്ണയം തുടങ്ങിയവ കൃത്യമായി അറിയാൻ
 
📌 ഭൂമധ്യരേഖ അടയാളപ്പെടുത്തിയിരിക്കുന്ന ഏക തലസ്ഥാന നഗരം?

✅ ക്വിറ്റോ ( ഇക്വറ്റോറിൻ്റെ തലസ്ഥാനം )

📌ഭൂമധ്യരേഖ കടന്നു പോകുന്ന എകഏഷ്യൽ രാജ്യം?

✅ ഇന്തോനേഷ്യ

📌 ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യം?

✅ ബ്രസീൽ


📌ഭൂമധ്യരേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

✅ തമിഴ്നാട്

📌ഭൂമധ്യരേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം?

✅ തിരുവനന്തപുരം

📌 ഭൂമധ്യരേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്ന മെട്രോപൊളിറ്റൻ നഗരം?

✅ ചെന്നൈ

📌 ഭൂമധ്യരേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം?

✅ തൂത്തുകുടി

തുടരും (PART-2)